“ഖസാക്ക് വര,”വിരല്” കൊണ്ടും മനസുകൊണ്ടും ആഘോഷമാക്കി എറിയാട്ടുകാർ

Posted on Posted in Nature

“ഖസാക്ക് വര, “വിരല്” കൊണ്ടും മനസുകൊണ്ടും ആഘോഷമാക്കി എറിയാട്ടെ ജനത. ഇന്ന് എറിയാട് ഗവർമെന്റു കേരള വർമ സ്കൂളിലെ വിദ്യാർഥികള്ക്കൊപ്പം അവിടെത്തെ ടീച്ചേഴ്‌സും നാട്ടുകാരും അയൽപക്ക വീടുകളിലെ വീട്ടുകാരും മറ്റും ചേർന്ന് ഒരു ഉത്സവചായ പകരുകയായിരുന്നു . രിഹാസു എടവിലങ്ങു (അസ്മാബി കോളേജു പി ജി വിദ്യാർഥി )ജിസ്മൽ, ഷാക്കിർ, ആയുബ് ,റസാക്ക്, യാസിം ബസ്ദൈവ്അനിൽകുമാർ, ഭദ്ര അനിൽകുമാർ ,ഷഹതു റഹ്മാൻ സഹീർ ,ഐഷ ,സഹദ ഇവരല്ലാം ചേർന്ന് ഡാനിയുടെയും സലാം സുധിയുടേയും നേതൃതത്തിൽ ചിത്രങ്ങൾ വരച്ചു

Leave a Reply

Your email address will not be published. Required fields are marked *