കൊറോണ കാലത്തെ സിനിമ – KFS
loader-image

കൊറോണ കാലത്തെ സിനിമ

https://t.me/joinchat/MFQKrhrnfEKaXkZJIAOc-g

സുഹ്രത്തേ,

കൊറോണ മൂലം സാമൂഹികമായ വിടുതലിൽ ഒറ്റപ്പെടുന്ന മനുഷ്യർക്ക് നല്ല സിനിമകൾകണ്ട് സമയം ചിലവഴിക്കാനായി കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെ മുൻകയ്യിൽ കൊറോണക്കാലത്തെ സിനിമ എന്ന പേരിൽ ഒരു Teleram ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നു. ഇതുവഴി കുട്ടികൾക്കു കാണാൻ കഴിയുന്നതും ആസ്വാദകരവും ഗൗരവമുള്ളതുമായ വിവിധ ലോക ഭാഷാ സിനിമകൾ മലയാള സബ്ടൈറ്റിലോടെ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നു. താത്പര്യമുള്ളവർക്ക് ഇതോടൊപ്പമുള്ള invite ലിങ്ക് ക്ലിക്ക് ചെയ്ത് അംഗമാകാവുന്നതാണ്. കൊറോണയുടെ ദുരിതകാലശേഷം ഗ്രൂപ്പ് പിരിച്ചുവിടുന്നതാണ്. സാമൂഹിക മൂല്യങ്ങൾ മുൻനിർത്തിയുള്ള സിനിമകൾ ആയിരിക്കും ഈ ഗ്രൂപ്പിലൂടെ ഷെയർ ചെയ്യുക. മാനവികതയിരിക്കും ഈ ഗ്രൂപ്പിലെ സിനിമകളുടെ ലക്ഷ്യം

LEAVE A COMMENT