Photo Exhibition – KFS
loader-image

മാർച്ച് 2ന് രാവിലെ 10 മണിക്ക് മലയാള സിനിമ നവതിയുടെ ഭാഗമായി കേരള ചലചിത്ര അക്കാദമി മുഗൾമാളിൽ ഒരുക്കിയിരിക്കുന്ന ഫോട്ടോ പ്രദർശനത്തിന്റെ ഉദ്ഘാടനം ബഹു. മന്ത്രി ശ്രീ. കടന്നപ്പിള്ളി രാമചന്ദ്രൻ നിർവ്വഹിക്കും. 10.30 ന് കാർണിവൽ സിനിമാസിലെ രണ്ടു സ്ക്രീനുകളിലായി സിനിമാ പ്രദർശനമാരംഭിക്കും. 12 മണിക്ക് സക്രീൻ 3 ൽ കൊടുങ്ങല്ലൂരിലെ രണ്ടാം തലമുറ സിനിമാക്കാർ അവരുടെ സിനിമാനുഭവങ്ങൾ പങ്കുവയ്ക്കുന്നു. 5.30 ന് വില്ലേജോഫീസ് പരിസരത്ത് ചലച്ചിത്രോത്സവം ഉദ്ഘാടനം. പങ്കെടുക്കുന്നവർ:
എൻ.എസ്.മാധവൻ
കമൽ
മഞ്ജു വാര്യർ
ജോയ് മാത്യു
സിബി മലയിൽ
അഡ്വ.പി.വി.ദിനേശ് (സുപ്രിം കോടതി)

LEAVE A COMMENT