One thought on “ഖസാക്കും കഥാപാത്രങ്ങളും നിറഞ്ഞ് പൈതൃകത്തെരുവ്

  1. ഞാൻ രാജീവൻ വെള്ളൂർ ‘ഖസാക്കിന്റെ ഇതിഹാസത്തിൽ ഖാലിയാരായി (നൈജാമലി ) വേഷമിടുന്നു.മലബാറിൽ പെരുങ്കളിയാട്ടത്തിനായി ആ ഗ്രാമം തെയ്യാറെടുക്കുന്നതു പോലെ നാടകത്തിനായി നാടും നാട്ടാരും ഒരുങ്ങുന്ന അപൂർവ്വ കാഴ്ച.ആ തെരുവിലൂടെ ഒന്നു നടക്കുവാനും കഥാപാത്രങ്ങളെ നെഞ്ചിലേറ്റിയ കൊടുങ്ങല്ലൂരിന്റെ ജനതയ്ക്ക് മുന്നിൽ നാടകം കളിക്കുവാനും ഇനിയും കാത്തിരിക്കുവാൻ വയ്യ.

Leave a Reply

Your email address will not be published. Required fields are marked *