ഖസാക്കിന്‍റെ ഇതിഹാസം

"ഇത് രവിയുടെ മാത്രം കഥയല്ല. അള്ളാപ്പിച്ചാമൊല്ലാക്കയുടേയും ഖാലിയാരുടേയും കഥ മൈമുനയുടേയും കൂപ്പുവച്ചൻ്റേയും കഥ. കുട്ടാടൻ പൂശാരിയുടേയും ഇൻസ്പെക്ടറുടേയും കഥ . പത്മയുടെ കഥ. ചെതലിയുടെ കഥ. അപ്പുക്കിളിയുടേയും കിളി പിടിച്ച തുമ്പികളുടേയും കഥ കിളി എഴുതിപ്പഠിച്ച 'ഠ 'യുടെ കഥ. ഷെയ്ക്ക് മിയാൻ തങ്ങളുടെ കുതിരകളുടെ കഥ വാർദ്ധക്യത്തിൻ്റെ രോഗത്തിൻ്റെ രതിയുടെ പരിണാമത്തിൻ്റെ കഥ പള്ളിയുടെ കഥ. മഴയുടെ കഥ. രതിയുടെ കഥ. പ്രതികാരത്തിൻ്റെ കഥ. ജലത്തിൻ്റെ കഥ. ജലജീവിയായ മുങ്ങാങ്കോഴിയുടെ കഥ. സ്നേഹത്തിൻ്റെ കഥ. മതങ്ങൾക്കപ്പുറം പോകുന്ന ആത്മീയതയുടെ കഥ."

Deepan Sivaraman, Director

Deepan Sivaraman is an Indian Theatre director, Scenographer and Academic. He is the founder of Oxygen Theatre Company based in Thrissur, Kerala. Deepan’s work is best understood as a theatrical experience that is at once dense and incisive. It offers a richly evocative interweaving of performative imagery, strong ensemble work by the actors and a sharp textual commentary.

സഹകരിച്ച ഏവർക്കും നന്ദി, സ്നേഹം .. 
കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി

Gallery

993549_964724456939939_4868932657430900587_n
12828475_964050350340683_5001362527116285842_o
12802897_962316233847428_7017694912083867487_n
3
12768337_1207036075991530_4217804279484028078_o

Latest news

ksa

മതിലുകള്‍ കഥ പറയുന്നു…

മതിലുകള്‍ കഥ പറയുന്നു…

ksa

പുതുമയായി, ‘ഖസാക്കിന്‍റെ ഇതിഹാസം’ നാടകത്തിന്റെ ചിത്രാവിഷ്കാരങ്ങള്‍…

പുതുമയായി, ‘ഖസാക്കിന്‍റെ ഇതിഹാസം’ നാടകത്തിന്റെ ചിത്രാവിഷ്കാരങ്ങള്‍…

ksa

ഖസാക്കിന്‍റെ ഇതിഹാസത്തിന് കൊടുങ്ങല്ലൂരില്‍ വേദിയൊരുങ്ങുന്നു

ഖസാക്കിന്‍റെ ഇതിഹാസത്തിന് കൊടുങ്ങല്ലൂരില്‍ വേദിയൊരുങ്ങുന്നു

See all our news

Our Patrons


Venue

Contact Numbers : +91 9946786210, 8907606000
email : [email protected]
Venue : Government Higher Secondary School Ground,
Sringapuram, Kodungallur, Kerala 680669 India